SPECIAL REPORTവീണയ്ക്കും ജനീഷിനും വിനയാകുമോ ജില്ലാ സെക്രട്ടറിയുടെ തള്ളല്‍! സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്തെന്ന് ചോദ്യം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഇത്രയും നേരത്തെ ഒരു പ്രഖ്യാപനം; സെക്രട്ടറിയായായാലും അച്ചടക്കം വേണം; നടപടിക്രമങ്ങള്‍ തെറ്റിച്ചതില്‍ കടുത്ത അമര്ഷംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 7:12 PM IST